Availability: In stock
ഈ പ്രണയം എനിക്കു തന്നത് ശപിക്കപ്പെട്ട ജീവിതവസ്ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു വെന്ന് വിലാസിനി ടീച്ചർ തുറന്നെഴുതുന്നു
വായനക്കാർക്ക് അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. ഈ പ്രണയം എനിക്കു തന്നത് ശപിക്കപ്പെട്ട ജീവിതവസ്ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു വെന്ന് വിലാസിനി ടീച്ചർ തുറന്നെഴുതുന്നു.