ആത്മകഥ

380.00

Availability: In stock

ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ മഹദ്ഗ്രന്ഥം

Category

Details


.ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ മഹദ്ഗ്രന്ഥം ആത്മകഥാ സാഹിത്യത്തിലെ അമൂല്യഗ്രന്ഥം. 1970ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഇഎംഎസ്സിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത് ഒരു വ്യക്തിയുടെ ആത്മകഥ. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥതന്നെയായി മാറുന്ന അപൂർവ രചന. ഇഎംഎസ്സിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ഉള്ളത്. മലയാളിയുടെ വായനാനുഭവങ്ങൾക്ക് പുത്തൻ ദിശ പകർന്ന മഹാമനീഷിയുടെ ജീവിത കഥ. ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഇ എ എസ്സിന്റെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനതു ശൈലി.

>> Continue Shopping <<