Availability: In stock
"അനിവാര്യയായ" സ്ത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠന ഗ്രൻഥം . മാതൃത്വം, കുടുംബം, ജനനിയന്ത്രണം, സ്ത്രീ ബന്ധങ്ങൾ എന്നവയെകുറിച്ച് ഓഷോയുടെ കാഴ്ചപാട്ടുകൾ
പുരുഷന്റെ സ്നേഹം ഏറെക്കുറെ ഒരു ശാരീരികാവശ്യമാണ്. സ്ത്രീയുടെ സ്നേഹം അങ്ങനെയല്ല . അവൾ ഒരു പ്രണയം കൊണ്ട് തന്നെ സംതൃപ്‌തയാണ്. സ്ത്രീ പുരുഷന്റെ ശരീരം അല്ല നോക്കുന്നത്, അവന്റെ ആന്തരിക ഗുണങ്ങളെയാണ്. എന്നെ പുര്‌സ്ഗണോ സ്ത്രീയോ ആയി കണ്ടുകൊണ്ട് ശ്രവിക്കരൂത്.അവബോധമായി അറിഞ്ഞുകൊണ്ട് കേൾക്കുക .- ഓഷോ "അനിവാര്യയായ" സ്ത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠന ഗ്രൻഥം . മാതൃത്വം, കുടുംബം, ജനനിയന്ത്രണം, സ്ത്രീ ബന്ധങ്ങൾ എന്നവയെകുറിച്ച് ഓഷോയുടെ കാഴ്ചപാട്ടുകൾ