Availability: In stock
അടിമത്തത്തിനെതിരെ പോരാടിയ സ്പാർട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി.
അടിമത്തത്തിനെതിരെ പോരാടിയ സ്പാർട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി. മലയാളത്ത്തിന്റെ മഹാകവി വള്ളത്തോളുഇന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1957ൽ പരിഭാഷപ്പെടുത്തിയ കൃതിയുടെ പുതിയ പതിപ്പ്.