Availability: In stock
ഭാഷകളും ജനിച്ചദേശത്തു നിന്ന് പുറപെട്ടുപോയ ,മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകൾ ഉള്ളത്. പൊനം അത്തരം കഥകൾ അന്വേഷിച്ചുള്ള യാത്രയാണ്.
ഭാഷകളും ജനിച്ചദേശത്തു നിന്ന് പുറപെട്ടുപോയ ,മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകൾ ഉള്ളത്. പൊനം അത്തരം കഥകൾ അന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും , കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ.പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.