നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ

300.00 (550.00)

Availability: In stock

അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്ന യുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾഎന്ന ജോസഫ് വടക്കന്റെ ഈ പുസ്ത്തകം.

Category

whatsapp

Details


അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്ന യുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾഎന്ന ജോസഫ് വടക്കന്റെ ഈ പുസ്ത്തകം. കാലാകാലങ്ങളായി നാം വിശ്വാസ പ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചു വാര്ക്കുന്നു . അഭിപ്രായ വ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾ കൂടി പ്രതീക്ഷിച്ചൂ കൊണ്ടാണ് ഗ്രന്ഥകാരന്റെ നില . അത് അചഞ്ചലമാണ് .സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിനു കാരണം.

>> Continue Shopping <<