Availability: In stock
യുക്തിവാദത്തിന്റെ ചേരിയിൽ വന്നു യുദ്ധം ചെയ്ത ആചാര്യന്മാരെക്കുറിച്ചും പ്രമുഖ യുക്തിവാദികളെക്കുറിച്ചുമുള്ള സ്മരണകൾ.
യുക്തിവാദത്തിന്റെ ചേരിയിൽ വന്നു യുദ്ധം ചെയ്ത ആചാര്യന്മാരെക്കുറിച്ചും പ്രമുഖ യുക്തിവാദികളെക്കുറിച്ചുമുള്ള സ്മരണകൾ. 27 അദ്ധ്യായങ്ങളിലായി, 27 പേരുടെ ഓർമകൾ. മാധവിക്കുട്ടി, ഇഎംഎസ്, സുകുമാർ അഴീക്കോട്, എംഎ ജോൺ , തിലകൻ, അബു എബ്രഹാം, തകഴി, കാക്കനാടൻ, ഓ വിവിജയൻ, കെ പി അപ്പൻ, പവനൻ, ഇടമറുക്, തെങ്ങമം, സൈമൺ ബ്രിട്ടോ, പിഎം ആന്റണി , ഡോ പി വി വേലായുധൻപിള്ള , ഡോ അൽഫോൺസ് , ഡോ നരസിംഹയ്യാ, ജി ജയൻ , എം പഭ, സരസ്വതി ഗോറ, എഫ് ലോയ്, സോ കെ എസ് സേവിഡ്, ഏറ്റുമാനൂർ ഗോപാലൻ, ഡോ എം എസ്ജ യ പ്രകാശ്, ചിത്രകാരൻ ജയപാലപണിക്കർ തുടങ്ങിയവരോടൊത്തുള്ള നിമിഷങ്ങൾ ഗ്രന്ഥകാരന്റെ ഓർമയിൽ.