ജീവനിൽ രാപ്പാർക്കുന്നവൻ

120.00

Availability: In stock

വ്യക്തി പരിദേവനങ്ങളും പ്രത്യാശകളും സ്വപ്നങ്ങളും നിശ്ചയങ്ങളും ഭാവസംഗീതത്തിന്റെ ഇളം നിറങ്ങളിൽ ചാലിച്ചെടുത്തവയാണ് ഗദ്യത്തിൽ നിന്ന് കവിതയിലേക്ക് സഞ്ചരിക്കുന്ന നവീനയുടെ രചനകൾ സച്ചിദാനന്ദൻ

Category

Details


ഒരു നിറം കൊണ്ടു മാത്രം ആവിഷ്കരിക്കാനാവാത്ത നിരാലംബതയുടെ മരവിപ്പിനെ, കടും കറുപ്പാർന്ന സങ്കടങ്ങളെ, തന്റെ സ്വകാര്യമായ ഉൾപ്പുളകങ്ങളെ വാരിപ്പുണർന്ന് വാക്കുകളുടെ ശക്തിയിൽ അനന്തദൂരങ്ങൾ കുതിക്കുകയാണ് ഈ എഴുത്തുകാരി . പ്രണയവും മരണവും പെണ്ണുടലാഴങ്ങളും നിറമാർന്ന സ്വപ്നങ്ങളുമെല്ലാം നിറഞ്ഞു പറക്കുന്ന കവിതകളുടെ സമാഹാരം.

>> Continue Shopping <<