ചട്ടമ്പിസ്വാമികൾ ജീവിതം, കൃതികൾ, ദർശനം

215.00

Availability: In stock

ബഹുമുഖങ്ങളായ കഴിവുകളെല്ലാം സമ്മേളിച്ച അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു ചട്ടമ്പിസ്വാമികളുടേത്.

Category

Details


ബഹുമുഖങ്ങളായ കഴിവുകളെല്ലാം സമ്മേളിച്ച അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു ചട്ടമ്പിസ്വാമികളുടേത്. അറിവിനു വേണ്ടിയുള്ള വിരാമമില്ലാത്ത അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരുപക്ഷേ ബ്രാഹ്മണമേധാവിത്വത്തിന്റെ കൊടിപ്പടമുയർത്തിയ ശങ്കരാചാര്യർക്കുപരി ആത്മീയമാനവികതയുടെ പ്രണേതാവായിരുന്നു ചട്ടമ്പിസ്വാമികൾ.

>> Continue Shopping <<